കച്ചൂരം ധാത്രി ചിഞ്ചാദലസിരകൾ ബലാ ലാജ സേവ്യാംബുദങ്ങൾ
തുല്യംചേർത്തിട്ടു തേങ്ങാ പരിചിനൊടുപിഴിഞ്ഞുള്ള പാലിൽ പുഴുങ്ങി
പിഷ്ട്വാ സ്തന്യത്തിൽ നന്നായ് തടവിയുടനുടൻ മൂർദ്ധനി നന്നായിടുന്നാൾ
ചൂടോടും സന്നിപോകും ജ്വരഹരണമഹോ രക്തപിത്തം നിഹന്തി
Sarvaroga Chikitsa Rathna
Choornam