Swarasam
ചുക്കും തിപ്പലിയും പുരാണമുളകും കായം കരിഞ്ജീരകം
സിദ്ധാർത്ഥം കൊടുവേലി കാട്ടുമുളകും ദീപ്യം തഥാ ജീരകം
കാട്ടിൽ തിപ്പലിയും സചൂർണ്ണിതമിദം നേർത്തുപ്പുനീരിൽ തരാം
ചിററുള്ളീപതിനാറുകൊൾകിതുപലം സേന്തുപ്പു വില്വം തഥാ
കൂർക്കിൻനീർ പുളിയോടു മോരൊടുസമം മുന്നാഴിയുംനാഴിയും
മുന്നം ചൊന്നവയും കലക്കിയതിനെപ്പാത്രപുനഃപാചയേത്
ദർവീലേപനതാംഗതം പുലരിയേ കർഷപ്രമാണം ലിഹേൽ
ഗുന്മാനഷ്ടവിധാന്നിഹന്തിസകലാൻ ശൂലന്ത്രപാണ്ഡ്വാമയാൻ
Sahasrayogam
Gulika