Kwatha
Taila
Ksheera
Kalka
തെങ്ങിൻപുഷ്പം പരിചൊടമൃതും 
കേതകീ തൻകുചം താ-
നൊപ്പം കൊണ്ടു പചിച്ചു തജ്ജലമതിൽ തൈലം സമം ക്ഷീരവും 
ക്ഷീരാർദ്ധം ബാലകേരീജലവുമുടനതിൽ കൂട്ടിയുണ്ടാം കഷായേ 
മുദ്ഗം മാഷഞ്ച വച്ചുള്ളാരു സലിലമതും യോജ്യമായ് ചേർത്തുകൊൾവൂ
Sarvaroga Chikitsa Rathna
Taila